മലപ്പുറം
ദേശീയപാത 66 തലപ്പാറ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്
യാത്രക്കാരനായ യുവാവിനെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
കരുമ്പിൽ സ്വദേശി തൃക്കുളം കൃഷ്ണൻകുട്ടി നായർ എന്നവരുടെ മകൻ വിനോദ് എന്നവർക്കാണ് പരിക്കേറ്റത്