നെല്ലിക്ക തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

തൃശൂർ മുളങ്കുന്നത്ത് കാവിൽ

നെല്ലിക്ക തൊണ്ടയിൽ കുടുങ്ങി

(ഒരു വയസും രണ്ടു മാസവും

പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു.

ഭക്ഷണം കഴിച്ചശേഷം

കളിക്കുന്നതിനിടെ

മേശപ്പുറത്തിരുന്നിരുന്ന

നെല്ലിക്കയെടുത്തു

കഴിക്കുകയായിരുന്നുവെന്ന്

കരുതുന്നു. മുളങ്കുന്നത്തുകാവ്

കോഞ്ചിറ കല്ലാറ്റ് റോഡിൽ

കളരിക്കൽ കിരൺ-മഞ്ജ

ദമ്പതികളുടെ ഏക മകൻ നമസ്

ആണ് മരിച്ചത്. കുഞ്ഞ്

അസ്വസ്ഥത പ്രകടിപ്പിക്കുന്നത്

കണ്ട് ഉടൻ തൃശൂർ മെഡിക്കൽ

കോളേജ്

ആശുപത്രിയിലെത്തിക്കുകയായി

രുന്നു. തുടർന്നു നടത്തിയ

പരിശോധനയിലാണ്

തൊണ്ടയിൽ നെല്ലിക്ക കുടുങ്ങിയതായി കണ്ടത് 


Post a Comment

Previous Post Next Post