KSRTC ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

 

f

തൃശൂർ: അമലനഗറിൽ

കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക്

യാത്രികൻ മരിച്ചു. ചാലക്കുടി മതിലകത്ത്

വീട്ടിൽ മുഹമ്മദിന്റെ മകൻ അബ്ദുൽ സലാം

(47) ആണ് മരിച്ചത്. അമലനഗറിലെ

വിലങ്ങൻ സ്റ്റോപ്പിന് സമീപത്താണ് അപകടം.

തൃശൂരിൽ നിന്ന് ഗുരുവായൂരിലേക്ക്

വന്നിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

അതേ ദിശയിൽ തന്നെയാണ് ബൈക്ക്

വന്നിരുന്നത്. മൃതദേഹം അമല ആശുപത്രി

മോർച്ചറിയിൽ.


Post a Comment

Previous Post Next Post