ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറും കണ്ടയ്നർ ലോറിയും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്

 ഒരുമനയൂർ: ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറും കണ്ടയ്നർ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേർക്ക് പരിക്ക്.

എറണാകുളം സ്വദേശികളായ കണ്ടകശ്ശേരി വീട്ടിൽ അഖിൽ 30., നിൽശാ 23 , ഗീത 52  അനാൻ 1 എന്നിവർക്കാണ് പരിക്കേറ്റത് 

ചാവക്കാട് ചേറ്റുവ ദേശീയപാതയിൽ ഒരുമനയൂർ കമ്പനിപ്പടിയിൽ ഇന്ന് രാവിലെ 11മണിയോടെ ആണ് അപകടം 

 പരിക്കേറ്റവരെ ചാവക്കാട് കൺസോൾ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു



Post a Comment

Previous Post Next Post