പരപ്പനങ്ങാടി നെടുവ ലോറി പാടത്തേക്ക് മറിഞ്ഞു

മലപ്പുറം 

പരപ്പനങ്ങാടി നെടുവ പൊല്‍പ്പായി റോഡില്‍ ലോറി പാടത്തേക്ക് മറിഞ്ഞു. ഇന്ന് വൈകീട്ടോടെയാണ് അപകടം സംഭവിച്ചത്.



ലോറി ഡ്രൈവറും ലോറിയിലുണ്ടായിരുന്ന രണ്ട് ജോലിക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.


ഇന്റര്‍ലോക്ക് ലോഡ്കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. കയറ്റത്തില്‍ ലോറി നിയന്ത്രണംവിട്ട് പാടത്തേക്ക് മറിയുകയായിരുന്നു.


Post a Comment

Previous Post Next Post