മലപ്പുറം
വേങ്ങര പിക്കപ്പും 2ഓട്ടോയും 1ബൈക്കും കൂട്ടി ഇടിച്ച് നാല് പേർക്ക് പരിക്ക് പരിക്കേറ്റവരെ വേങ്ങരയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
വേങ്ങര ഉരകം സ്വദേശികളായ റഷീദ് 27
മുജീബ് 45 എന്നിവരാണ് നിലവിൽ അൽമാസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ഉള്ളത് ഗുരുതരമായി പരിക്കേറ്റ പട്ടാമ്പി സ്വദേശിയെ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിക്ക് മാറ്റി മറ്റുരാൾക്ക് നിസ്സാര പരിക്കുകൾ മാത്രമേ ഉള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞത്

