ഗുരുവായൂർ: തിരുവെങ്കിടം ഹൗസിംഗ്
ബോർഡിനു സമീപം കാറും ബൈക്കും
കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു.
ബൈക്ക് യാത്രക്കാരായ തൃശൂർ
കോലഞ്ചേരി ആൽവിൻ (22), തൃശൂർ
ചിറമ്മൽ വീട്ടിൽ അജിൽ (21)
എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട്
4.40 ഓടെയായിരുന്നു അപകടം.
പരിക്കേറ്റവരെ അപകട വിവരമറിഞ്ഞ്
സ്ഥലത്തെത്തിയ ഗുരുവായൂർ ആക്ട്സ്
ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ
രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുവായൂർ ക്ഷേത്ര ദർശനം
കഴിഞ്ഞ് മടങ്ങവെ അപകടം