മലപ്പുറം
പരപ്പനങ്ങാടി അഞ്ജപ്പുര അണ്ടർ ബ്രിഡ്ജിന് അടുത്ത് മരത്തിൽ ഒരാൾ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു പരപ്പനങ്ങാടി പൊലീസെത്തി ഇൻക്വസ്റ്റ് നടത്തി ബോഡി തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക്
മാറ്റി
ഏകദേശം35വയസ്സ് തോന്നിക്കുന്ന കറുത്ത ഷർട്ടും വെള്ളമുണ്ടു മാണ് വേഷം ആളെ തിരിച്ചറിഞ്ഞിട്ടില്ല
22/03/2022 7:30am
*ആക്‌സിഡന്റ് റെസ്ക്യൂ 24×7*
https://chat.whatsapp.com/LYKNq1O0Xm7BJNHdrqbFnc