ഇടുക്കി: സൂര്യനെല്ലി തിരുവള്ളുവര്‍ കോളനിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. സൂര്യനെല്ലി സിങ്കുകണ്ടം കൃപാ ഭവനില്‍ ബാബു (60 ) ആണ് മരിച്ചത്.
ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. സിങ്കുകണ്ടം സ്കൂള്‍ ചെക്ക്ഡാം റോഡിന് സമീപമുള്ള വീടിന് മുമ്ബില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്.
സിങ്കുകണ്ടം ചെക്ക് ഡാം റോഡിന് സമീപമുള്ള വീടിന് മുന്നില്‍ല്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. രാവിലെ ചെക്ക്ഡാം ഭാഗത്ത് നടക്കാനിറങ്ങിയ ബാബുവിനെ കാട്ടാന പിന്നില്‍ നിന്നാണ് ആക്രമിച്ചത്. രാത്രി 12 മണിയോടെ ആ പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. രാവിലെയാണ് ബാബുവിന്റെ വീടിന് സമീപം കാട്ടാന എത്തിയത്.
.jpg)