കോഴിക്കോട് ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്

 കോഴിക്കോട് പുഷ്‌പ്പാ ജംഗ്ഷനിൽ വെച്ച് ബസ്സ്‌ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക് അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി എന്നാണ് അറിയാൻ കഴിഞ്ഞത് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല



Post a Comment

Previous Post Next Post