കോട്ടക്കൽ പുത്തൂർ: ബൈക്കിലിടിച്ചു ലോറി നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

 മലപ്പുറം

കോട്ടക്കൽ പുത്തൂർ  നിയന്ത്രണം വിട്ട ലോറി ബൈക്കിലിടിച്ചു പാടത്തേക്ക് മറിഞ്ഞുരണ്ട് പേർക്ക് പരിക്ക്

ഇന്ന് വൈകുന്നേരം 5:45ന് ആണ് അപകടം നടന്നത് 

ബൈക്ക് യാത്രക്കാരനെയും ലോറി ഡ്രൈവരെയും കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെന്ക്കിലും ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

 ലോറി ഡ്രൈവർ എറണാകുളം സ്വദേശി ദിലീപ് 45 വയസ്സ് പരിക്കുകളോടെ അൽമാസ് ഹോസ്പിറ്റൽ ചികിത്സയിൽ കഴിയുന്നു


ബൈക്ക് യാത്രക്കാരനായ

മഞ്ചേരി: കിടങ്ങഴി പട്ടണത്ത് ഹൗസിൽ ഡാനി മുഹമ്മദ് (26) മരണപ്പെട്ടു. കാരക്കുന്ന് ഗവ. ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകൻ പട്ടണത്ത് ഷരീഫ്, നറുകര ഗവ. എൽ .പി സ്കൂൾ ഹെഡ്മിസ്ട്രസ് സബീദ എന്നിവരുടെ മകനാണ്. മെക്കാനിക്കൽ എഞ്ചിനിയറിംഗ് ബിരുദധാരിയാണ്. എറണാകുളം സതർലാന്റ് ഐ.ടി. കമ്പനിയിൽ ജീവനക്കാരനായ ഡാനി അവിവാഹിതനാണ്. സഹോദരങ്ങൾ:  ശിഖ (അരീക്കോട് സല്ലമുസ്സലാം സയൻസ് കോളേജ് BSc Maths final വിദ്യാർത്ഥിനി), റോവൻ (എഴാം ക്ലാസ് വിദ്യാർത്ഥി മഞ്ചേരി ബ്ലോസം സ്കൂൾ ). മയ്യിത്ത് കോട്ടക്കൽ അൽ മാസ് ആശുപത്രിയിലാണ്. രാവിലെ ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനു ശേഷം മഞ്ചേരി കിടങ്ങഴിയിലെത്തും.







Post a Comment

Previous Post Next Post