മലപ്പുറം കിഴിശ്ശേരി അലിൻചോട് ഓട്ടോ നിയന്ത്രണം വിട്ട് ഫുട്പാത്തിൽ ഇടിച്ചു മറിഞ്ഞു മൂന്നുപേർക്ക് പരിക്ക്

മലപ്പുറം

അലിൻചോട് -നീറാട് റോഡിൽ നിന്നും വന്ന ഓട്ടോ ബ്രേക്ക്‌ ഡൌൺ ആയി ഫുട്ട്പാത്തിലേക് ഇടിച്ചു മറിഞ്ഞു മൂന്നുപേർക്ക് പരിക്ക് 

 അലിൻചോട് സ്വദേശികളായ റാഫി, ബദർ,  അസ്മാബി,

രണ്ട് പേരുടെ പരിക്ക് ഗുരുതരം ആണ് 

 പരിക്കേറ്റവരെ  കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു



Post a Comment

Previous Post Next Post