റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ വീണുപോയ യുവാവിന്റെ ദേഹത്ത് കൂടി വാഹനം കയറി ദാരുണാന്ത്യം

 കൊല്ലം : റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ വീണുപോയ യുവാവിന്റെ ദേഹത്ത് കൂടി വാഹനം കയറി ദാരുണാന്ത്യം. കൊല്ലം പോരുവഴി സ്വദേശി നിസാം (33) ആണ് മരിച്ചത്.

റോഡില്‍ വീണ നിസാമിന്റെ ശരീരത്തിലൂടെ രണ്ട് തവണ വാഹനങ്ങള്‍ കയറിയിറങ്ങി


സമീപത്തെ കടയില്‍ നിന്നും പുറത്തിറങ്ങിയ നിസാം നേരെ റോഡിന് നടുവിലേക്ക് നടന്ന് അവിടെ കിടക്കുകയായിരുന്നു. റോഡില്‍ വീണ നിസാമിനെ രക്ഷിക്കാന്‍ സമീപത്തുണ്ടായിരുന്നവര്‍ തയാറായില്ല. വാഹനം തടഞ്ഞു നിര്‍ത്തിയിരുന്നെങ്കില്‍ മരണം ഒഴിവാക്കാമായിരുന്നു. ആത്മഹത്യയാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.cctv വീഡിയോ 👇👇




Post a Comment

Previous Post Next Post