കളിക്കുന്നതിനിടെ അബദ്ധത്തിൽ എലിവിഷം വായിൽ തേച്ചു മൂന്നു വയസ്സുകാരൻ മരണപ്പെട്ടു

മലപ്പുറം 

 പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പി

വളവിൽ എലിവിഷം

അബദ്ധത്തിൽ വായിൽ

തേച്ചതിനെ തുടർന്ന്

ചികിൽസയിലിരുന്ന മൂന്നു

വയസുകാരൻ മരിച്ചു. ചെട്ടിപ്പടി

കോയംകുളം കുപ്പിവളവിലെ

സുഹൈല - അൻസാർ

ദമ്പതികളുടെ ഏകമകൻ റസിൻ

ഷാ (3)യാണ് മരണപ്പെട്ടത്


ഉപയോഗശൂന്യമായ എലിവിഷ ട്യൂബ് ഒഴിവാക്കിയത് എടുത്ത് 

കുട്ടി കളിക്കുന്നതിനിടെ

എലിവിഷം അബദ്ധത്തിൽ

വായിലാക്കുകയായിരുന്നു.

മൂന്ന് ദിവസമായി

കോട്ടക്കലിലെയും പിന്നീട്

കോഴിക്കോട്ടെയും സ്വകാര്യ

ആശുപത്രിയിൽ

ചികിൽസയിലായിരുന്ന റസിൻ

ഷാ ഇന്ന് പുലർച്ചെയാണ്

മരണപ്പെട്ടത്.



Post a Comment

Previous Post Next Post