കാസർകോട്
ISL ഫുട്ബോൾ ഫൈനൽകാണാൻ പോകവേ മലപ്പുറം ഒതുക്കുങ്ങൽ സ്വദേശികളായ യുവാക്കൾ ബൈക്കപകടത്തിൽമരിച്ചു
ഐഎസ്എൽ ഫൈനൽ കാണാൻ ഗോവയിലേക്ക് പോയ ഒതുക്കുങ്ങൽ സ്വദേശികളായ
2 യുവാക്കൾ ബൈക്കപടകത്തിൽ മരിച്ചു..
കാസറഗോഡ് ഉദുമയിൽ വെച്ച് ബൈക്കിൽ മിനി ലോറി ഇടിച്ചാണ് അപകടം നടന്നത്.
മലപ്പുറം: ചെറുകുന്ന് ഒതുക്കുങ്ങൽ സ്വദേശികളായ ജംഷീർ,മുഹമ്മദ് ഷിബിൽ എന്നിവരാണ് മരണപെട്ടത്
ഇന്ന് പുലർച്ചെ 5.30 നാണു അപകടം നടന്നത്
ഇവർക്കൊപ്പം ഗോവയിലേക് വേറെയും ബൈക്കുകളിൽ ആളുകകൾ പോകുന്നുണ്ടായിരുന്നു
മൃതദേഹം കാസർഗോഡ് ഗവണ്മെന്റ് ഹോസ്പിറ്റലിൽ മോർച്ചറിയിൽ..