മലപ്പുറം ദേശീയപാത 66 കോഹിനൂരിൽ കാറിടിച്ചു കാൽനട യാത്രക്കാരൻ മരണപ്പെട്ടു

 https://chat.whatsapp.com/KAHnzuR8TicKrEnVYHuP26

കോഹിനൂരിൽ കാറിടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു



മലപ്പുറം 

ദേശീയപാത 66 കോഹിനൂരിൽ കാൽനട യാത്രക്കാരൻ കാറിടിച്ചു മരിച്ചു. കോഹിനൂർ എൻജിനീയറിങ് കോളേജിന് സമീപത്തെ രവികുമാർ (42) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം.പാലിയേറ്റിവ് കെയർ ഡ്രൈവർ ആയിരുന്നു.   റോഡ് മുറിച്ചു കടക്കുന്നതിനിടെ  ആണ് അപകടം എന്നാണ് അറിയാൻ കഴിഞ്ഞത് 

Post a Comment

Previous Post Next Post