തൃശ്ശൂർ എടമുട്ടത്ത് ട്രക്കും കാറും കൂട്ടിയിടിച്ചു. കാറിന് തീ പിടിച്ചു

 തൃശ്ശൂർ   എടമുട്ടത്ത് ട്രക്കും കാറും കൂട്ടിയിടിച്ചു. കാറിന് തീ പിടിച്ചു


ഇന്ന് വൈകീട്ട് 4:30ഓടു കൂടി ആണ് അപകടം 

കൊടുങ്ങലൂരിൽ നിന്നും തീർത്ഥാടനം കഴിഞ്ഞു മലപ്പുറം താനൂരിലേക്ക്  മടങ്ങുകയായിരുന്ന 10ആളുകൾ സഞ്ചരിച്ച ക്വിസർ വാനും 

എറണാകുളത്തേക്ക്പോകുകയായിരുന്ന  കാറും മാണ് കൂട്ടി ഇടിച്ചത്

ഇടിയുടെ ആഘാതത്തിൽ കാറിന് മുൻഭാഗം

 തീപിടിച്ചു നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി 

നിസ്സാര പരിക്കേറ്റവരെ  വിവേകാനന്ദ സേവാകേന്ദ്രം ആംബുലൻസ് പ്രവർത്തകർ   തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു



Post a Comment

Previous Post Next Post