കണ്ണൂർ പാനൂരിൽ ടേബിൾ ഫാൻ വയർ കഴുത്തിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

 പാനൂർ:ടേബിൾ ഫാൻ വയർ കഴുത്തിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് ദാരുണമായി മരിച്ചു.

പാനൂർ പാലത്തായിലെ പാറേങ്ങാട്ട് സമജിൻ്റെ മകൻ ദേവാംഗ് ആണ് ഞായറാഴ്ച്ച പുലർച്ചെ മരണപ്പെട്ടത്

ഉറക്കത്തിനിടെ തൊട്ടടുത്ത് ഉണ്ടായിരുന്ന ടേബിൾഫാനിൻ്റെ വയറിൽ കഴുത്ത് കുരുങ്ങുകയായിരുന്നു എന്ന് കരുതുന്നു.ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



Post a Comment

Previous Post Next Post