കയ്പമംഗലം ഫിഷറീസ് സ്കൂളിനടുത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു യുവാവ് മരിച്ചു
എറണാകുളത്ത് നിന്നും കയ്പമംഗലത്ത് ജോലി
ആവശ്യാർത്ഥം എത്തിയതായിരുന്നു സുഹൃത്തുമായി ബീച്ചിൽ പോയി വരുന്നതിനിടെ ആണ് അപകടം.
എറണാംകുളം കൂത്താട്ടുകുളം സ്വദേശി രതീഷ് 40വയസ്സ് ആണ് മരണപ്പെട്ടത് സുഹൃത്ത് പെരിഞ്ഞനം ആറാട്ടുകുളം സ്വദേശി സെൻസിൽ ഗുരുതര പരിക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
