പടിഞ്ഞാറങ്ങാടി തണ്ണീർക്കോട് റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടത്തിൽ യുവാവിന് യുവാവിന് ദാരുണാന്ത്യം. കൂറ്റനാട് പിലാക്കാട്ടിരി സ്വദേശി രഞ്ജിത്ത് (23) ആണ് ദാരുണമായി മരണപ്പെട്ടത്.യുവാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്തുരുന്ന യുവതിയെ ഗുതുതര പരിക്കുകളോടെ എടപ്പാൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇന്ന്ഉച്ചയ്ക്ക് 3 മണിയോടെയാണ് അപകടം ഉണ്ടായത്. അമിതവേഗതയിൽ വന്നിരുന്ന ബൈക്ക് ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറിൽ തട്ടി കാറിൽ ഇരിക്കുകയായിരുന്നുവെന്ന് സാക്ഷികൾ പറഞ്ഞു.
ഗുരുതരമായ പരിക്കുപറ്റിയ ബൈക്ക് യാത്രികനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടു.

