പരപ്പനങ്ങാടി കൊടപ്പാളി ട്രെയിൻ തട്ടി ഒരാൾ മരണപ്പെട്ടു

 പരപ്പനങ്ങാടി കൊടപ്പാളി  ട്രെയിൻ തട്ടി പുത്തിരിക്കൽ സ്വദേശി മരണപ്പെട്ടു





ആക്‌സിഡന്റ് റെസ്ക്യൂ 24×7

20/04/2022 1:40pm

മലപ്പുറം

പരപ്പനങ്ങാടി കൊടപ്പാളി മോർഡൻ ബേക്കറി യുടെ അടുത്ത് ഒരാൾ ട്രയിൻ തട്ടി മരണപ്പെട്ടു . പരപ്പനങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി 

പുത്തരിക്കൽ സ്റ്റേഡിയം റോഡിൽഅട്ടകുളങ്ങര കളത്തിങ്ങൽ ഉണ്ണിയുടെ മകൻസുനിൽകുമാർ (40) ആണ് മരിച്ചത്.


Post a Comment

Previous Post Next Post