പാലക്കാട് സിഗ്നൽ തെറ്റിച്ചെത്തിയ
കെഎസ്ആർടിസി ബസിടിച്ച് വീട്ടമ്മ മരിച്ചു.
കണ്ണന്നൂർ സ്വദേശിയായ ചെല്ലമ്മ(80) ആണ്
മരിച്ചത്. അപകട ശേഷം നിർത്താതെ കടന്ന
ബസ് നാട്ടുകാർ കൂടി തടഞ്ഞുവച്ചു.
ഇന്ന് രാവിലെ 9.15 ആടെയാണ് അപകടം
നടന്നത്. തൃശൂർ നിന്ന് പാലക്കാട്ടേയ്ക്ക്
പോയ ബസാണ് അപകടം ഉണ്ടാക്കിയത്.
കണ്ണന്നൂർ ദേശീയപാതയിൽ വച്ച് ബസ്
സിഗ്നൽ തെറ്റിച്ച് അമിത വേഗത്തിൽ
വരികയായിരുന്നു എന്ന് ദൃക്സാക്ഷികൾ
പറഞ്ഞു.
സംഭവസ്ഥലത്ത് വച്ച് തന്നെ വീട്ടമ്മ
മരണപ്പെട്ടു. ബസ് നിർത്താതെ പോയെന്ന്
ആരോപിച്ച് നാട്ടുകാർ വാഹനം തടഞ്ഞത്
