ആലപ്പുഴ: വണ്ടാനത്ത് വാഹനമിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. ഹരിപ്പാട് ചെറുതന കോടാലിപ്പറമ്ബില്‍ കൊച്ചുമോന്‍ (47) ആണ് മരിച്ചത്.
നടന്നു പോകുമ്ബോള്‍ മിനിലോറി തട്ടി കൊച്ചുമോന്‍ റോഡിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന കാര്‍ കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.
ദേശീയപാതയില്‍ വണ്ടാനം ടിഡി മെഡിക്കല്‍ കോളജിന് സമീപം രാവിലെയായിരുന്നു അപകടം.