https://chat.whatsapp.com/KUbxhUd3zvOBbOBa7gkbmL
ഗുരുവായൂർ: ബ്രഹ്മകുളം സെന്റ് തോമസ്
ക്രിസ്ത്യൻ പള്ളി പള്ളി പെരുന്നാൾ
ആഘോഷത്തിനിടെ ആൾകൂട്ടത്തിലേക്ക്
കാർ പാഞ്ഞുകയറി. സ്ത്രീ ഉൾപ്പെടെ അഞ്ചു
പേർക്ക് പരിക്ക്.
ജെയിംസ് 61 എൽസി 56 വില്സൺ 53 ജോഷി 54 ജോൻസൺ 63 എന്നിവർക്കാണ് പരിക്ക് ഇന്ന് രാത്രി 7:50ഓടെ ആണ് അപകടം പരിക്കേറ്റവരെ ഗുരുവായൂർ ആക്സ് ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
