പാലക്കാട് മണ്ണാർക്കാട് രണ്ട് മീൻ വണ്ടികൾ തമ്മിൽ കൂട്ടിയിടിച്ചു പരിക്കേറ്റവരെ മദർ കെയർ ഹോസ്പിറ്റൽ എത്തിച്ചിട്ടുണ്ട്
രണ്ട് പേർക്കാണ് പരിക്ക് എന്നാണ് അറിയാൻ കഴിഞ്ഞത് കോയമ്പത്തൂർ സ്വദേശി മഹേന്ദ്രൻ 39 വയസ്സ് മറ്റുരാളെ പേരുവിവരങ്ങൾ അറിവായിട്ടില്ല
വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ വാഹനം വെട്ടി പൊളിച്ചാണ് പുറത്ത് എടുത്തത്
time 12..30 pm 13/04/2022


