വയനാട് ചുരത്തിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം


12-04-2022 ചൊവ്വ

06:17 pm


ചുരത്തിലെ രണ്ടാം വളവിന് താഴെ ഭാഗത്തായി വൈകുന്നേരം 5 മണിയോടെയാണ് വയനാട് ഭാഗത്തേയ്ക്ക് പോകുന്ന ടവേര കാറും ചുരം ഇറങ്ങി വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ യാത്രക്കാർക്കും തന്നെ പരിക്കുകലൊന്നുമില്ല. അപകടത്തെ തുടർന്ന് 15 മിനുട്ടോളം ഗതാഗത തടസ്സം നേരിട്ടിരുന്നു.




Post a Comment

Previous Post Next Post