കാളികാവിൽ മരം മുറിക്കുന്നതിനിടയിൽ മരത്തിൽ നിന്നും വീണ് തൊഴിലാളി മരണപ്പെട്ടു

https://chat.whatsapp.com/KUbxhUd3zvOBbOBa7gkbmL

മരം മുറിക്കുന്നതിനിടയിൽ വീണ് പരിക്ക് പറ്റിയ ആൾ മരണപ്പെട്ടു.

കാളികാവിൽ മരം മുറിക്കുന്നതിനിടയിൽ മരത്തിൽ നിന്നും വീണ് പരിക്ക് പറ്റി എടവണ്ണ ചെരുമണ്ണ് സ്വദേശി പാറക്കാടൻ കോയ മരണപ്പെട്ടു. സഹപ്രവർത്തകർ ഉടൻ വണ്ടൂർ നിംസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദേഹം വണ്ടൂർ നിംസ് ഹോസ്പിറ്റലിൽ .



Post a Comment

Previous Post Next Post