തൃശ്ശൂർ കൊടകര : പാചക വാതക സിലിണ്ടറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് ഉഗ്രസ്ഫോടനം

 കൊടകര: കോടാലിയിൽ സ്ഥാപനത്തിൽ

പാചക വാതക സിലിണ്ടറുകൾ കൂട്ടത്തോടെ

പൊട്ടിത്തെറിച്ച് ഉഗ്രസ്ഫോടനം. കോടാലി

സെന്ററിൽ ഗ്യാസ് അടുപ്പുകൾ

വിൽക്കുകയും സർവീസ് നടത്തുകയും

ചെയ്യുന്ന സ്ഥാപനത്തിൽ ഇന്ന്

രാവിലെയാണ് അപകടം. ഇവിടെ ഗ്യാസ്

നിറച്ചു വെച്ചിരുന്ന സിലിണ്ടറുകളാണ്

പൊട്ടിത്തെറിച്ചത്. സ്ഥാപനം പൂർണമായും

തകരുകയും തീ ആളിപ്പടരുകയും ചെയ്തു.

ഇതോടെ സമീപപ്രദേശത്തെ

സ്ഥാപനങ്ങളിൽ നിന്നും ആളുകളെ

ഒഴിപ്പിക്കുകയാണ്.



Post a Comment

Previous Post Next Post