പാലക്കാട്‌ അലനല്ലൂർ നിയന്ത്രണംവിട്ട സ്കൂട്ടർ മരത്തിൽഇടിച്ച് വിദ്യാർഥി മരണപ്പെട്ടു

 നിയന്ത്രണംവിട്ട സ്കൂട്ടർ മരത്തിൽഇടിച്ച് വിദ്യാർഥി മരണപ്പെട്ടു



പാലക്കാട്‌ മണ്ണാർക്കാട് അലനല്ലൂർ പാലക്കഴി എന്ന സ്ഥലത്ത് വെച്ച് 28.04.22 തിയ്യതി രാത്രി 11:30 ന് KL50 G 3669 നമ്പർ സ്കൂട്ടർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് സ്കൂട്ടറിൽ ഉണ്ടായിരുന്ന അലനല്ലൂർ സ്വദേശി ആറാട്ടുതൊടി അബ്ദുൽ സലാം റിഹാൻ 14 വയസ്സ് എന്നക്കുട്ടി മരണപ്പെട്ടു . മറ്റു 2 രണ്ടുപേരെ മണ്ണാർക്കാട് മദർ കെയർ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു






Post a Comment

Previous Post Next Post