വള്ളിക്കുന്നിൽ യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി
മലപ്പുറം
വള്ളിക്കുന്ന് അരിയല്ലൂർ AUP സ്കൂളിന് സമീപം യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി ചിറയരുവിൽ സുധീഷ് 30വയസ്സ് എന്ന ആളെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
ഇന്നലെ വൈകുന്നേരം 6മണിയോടെ ആണ് സംഭവം.
പരപ്പനങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ മോർച്ചറിയിലേക്ക് മാറ്റി
