എടവണ്ണപാറ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്
മലപ്പുറം കൊണ്ടോട്ടി എടവണ്ണപ്പാറ മമ്മത ബേക്കറിക്ക് മുന്നിൽ ഇന്ന് വൈകുന്നേരം റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് എടവണ്ണപാറ വെട്ടത്തൂർ വളച്ചെട്ടി അയമുക്കക്കാ എന്ന ആൾക്ക് . കൈയ്യിലും കാലിനും പരിക്ക് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കൊണ്ടുപോയി
