ചാവക്കാട് വാടാനപ്പള്ളിയിൽ പിക്കപ്പ് വൻ ബൈക്കിലിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു

 തൃശ്ശൂർ 

ചാവക്കാട് വാടാനപ്പള്ളി ദേശീയപാത ഏങ്ങണ്ടിയൂർ തിരുമംഗലത്ത് നിയന്ത്രണംവിട്ട പിക്കപ്പ് വൻ   ബൈക്കിലിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു . ബൈക്ക് യാത്രികരായ പെരിഞ്ഞിണം  ഉലാത്തൽ വീട്ടിൽ അഭിലാഷ്  കൈപ്പമംങ്ങളം ചെക്കനാത്ത്‌  വീട്ടിൽ സുജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്‌   ഇന്ന് രാവിലെ  7:30 ഓടെയായിരുന്നു അപകടം സംഭവിച്ചത് പരിക്കേറ്റവരെ ഏങ്ങണ്ടിയൂർ ടോട്ടൽ കെയർ  ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എം ഐ  ആശുപത്രിയിലും പിന്നീട് തൃശൂർ അശ്വിനി ആശുപത്രിയിലും പ്രവേശിപ്പിച്ചു



Post a Comment

Previous Post Next Post