മലപ്പുറം പാണ്ടിക്കാട് തറിപ്പടിയിൽ വീടിനടുത്തുള്ള പാറപ്പുറത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

 മലപ്പുറം 

പാണ്ടിക്കാട് തറിപ്പടിയിൽ  വീടിനടുത്തുള്ള പാറപ്പുറത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി 

തറിപ്പടിയിൽ പാലത്തിങ്ങൽ വീട്ടിൽ അലവി മകൻ മൊയ്‌ദീൻ കുട്ടി 33  വയസ്സ് 

ഇന്ന് രാവിലെ പ്രദേശവാസികളാണ് വീടിനടുത്തുള്ള പാറപ്പുറത്ത് മൊയ്തീൻകുട്ടിയെ  മരിച്ച നിലയിൽ കണ്ടെത്തിയത് 2 വർഷത്തോളമായി    ഹൃദയ  സംബദ്ധമായ അസുഖത്തെ തുടർന്ന്   ചികിത്സയിലായിരുന്നു    പോലീസ് സ്ഥലത്തെത്തി  ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം  ഹോസ്പിറ്റലിലേക്ക് മാറ്റി



Post a Comment

Previous Post Next Post