വയനാട് പിണങ്ങോട് യുവാവ് തോട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി



വയനാട് 

 പിണങ്ങോട് പുത്തൻ വീട് കോളനിയി

ലെ മുരളി (45) ആണ് കമ്മാടം കുന്നിലെ തോട്ടിൽ വീണ് മരിച്ചത്. ഇന്നലെ രാത്രി ആയിരിക്കാം അപകടം, സംഭവിച്ച്ത്. എന്ന് കരുതുന്നു. റോഡിലെ പാലത്തിൽനിന്നും താഴെവീണതയാണ് പ്രാഥമിക നിഗമനം. മുട്ടിൽ സ്വദേശിയായ

ഇയാൾപിണങ്ങോട് നിന്നാണ് വിവാഹം

ചെയ്തത്. തുടർന്ന് ഇവിടെ താമസിച്ചു

വരികയായിരുന്നു ഭാര്യ ലീല.വൈത്തിരി പോലീസ് സ്ഥലത്ത് എത്തി ബാക്കി

നടപടി ക്രമങ്ങൾ പൂർത്തിയാക്കും.

Post a Comment

Previous Post Next Post