KSRTC ബസ് നിയന്ത്രണംവിട്ട് ടെമ്പോലോറിക്ക് പുറകിൽ ഇടിച്ചു: അപകടത്തിൽ കാൽനടയാത്രക്കാരിയായ സ്ത്രീക്ക് ഗുരുതര പരിക്ക്

 കെ എസ് ആർ ടി സി ബസ് നിയന്ത്രണംവിട്ട് ടെമ്പോലോറിക്ക് പുറകിൽ ഇടിച്ചു അപകടത്തിൽ കാൽനടയാത്രക്കാരിയായ സ്ത്രീക്ക് ഗുരുതര പരിക്ക്



പാലക്കാട്‌ - മണ്ണാർക്കാട് റൂട്ടിൽ വേലിക്കാട് സ്‌കൂളിനുമുന്നിൽ കെ എസ് ആർ ടി സി ബസ് നിയന്ത്രണംവിട്ട് ടെമ്പോലോറിക്ക് പുറകിൽ ഇടിച്ച് ടെമ്പോ സമീപത്തുള്ള കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ കൽനടയാത്രക്കാരിയായ സ്ത്രീ ലോറിക്കടിയിൽ‌പ്പെട്ടു. ഇവർ അവിടെയുള്ള ടീച്ചർ ആണെന്നാണ് അറിയാൻ കഴിഞ്ഞത്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും . തുടർ ചികിത്സക്കായി കവേ മെഡിക്കൽ സെന്റർ കോയമ്പത്തൂരിലേക്ക് മാറ്റി


 റിപ്പോർട്ട് നൽകിയത് : ജയേഷ് ആംബുലൻസ് ഡ്രൈവർ 

Post a Comment

Previous Post Next Post