സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് 16 പേർക്ക് പരിക്ക്



സ്വകാര്യബസും കാറും കൂട്ടിയിടിച്ച് 16 പേർക്ക് പരിക്ക്

വയനാട്  ബത്തേരി : സ്വകാര്യ ബസും കാറും

കൂട്ടിയിടിച്ച് 16 പേർക്ക് പരിക്ക് ഇന്ന്

ഉച്ചകഴിഞ്ഞ് 02.15 ഓടെ ബത്തേരി

ദൊട്ടപ്പൻകുളത്താണ് അപകടം.  ബത്തേരിയിൽ നിന്നും കൽപ്പറ്റയിലേ

ക്ക്പോവുകയായിരുന്ന സ്വകാര്യ ബസും  എതിരെ വന്ന കാറും കുട്ടിയി

ടിച്ചാണ് അപകടം.

Post a Comment

Previous Post Next Post