
ആറ്റിങ്ങൽ: കല്ലറയില്‍ പ്ലസ് ടു വിദ്യാർത്ഥിനിയെ
വീടിനുള്ളിൽ തൂങ്ങി മരിച്ച
നിലയിൽ കണ്ടെത്തി.
കല്ലറ തണ്ണിയത്ത് വിജയൻ
സിന്ധു ദമ്പതികളുടെ മകളായ
അനന്യയാണ് മരിച്ചത്. ഇന്ന്
വൈകുന്നേരം നാല്
മണിയോടെയാണ് സംഭവം.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.