തൃശ്ശൂർ ഇരിങ്ങാലക്കുട മൂന്നുപീടിക സംസ്ഥാന പാതയിൽ ആംബുലൻസ് വൈദ്യുതപോസ്റ്റിൽ ഇടിച്ചു മറിഞ്ഞു
ഇന്ന് രാവിലെ 7:30ന്ആണ് അപകടം നടന്നത് കോട്ടയം ഭാഗത്ത് നിന്ന് വന്ന ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത് ഡ്രൈവർ ഉറങ്ങി പോയതാണെന്നാണ് അറിയാൻ കഴിഞ്ഞത്
അപകടം നടക്കുമ്പോൾ വാഹനത്തിൽ ഡ്രൈവറും സഹായിയും മാത്രം ആണ് ഉണ്ടായിരുന്നത് ഇവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു സംസ്ഥാന പാതയിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു
