കുളിക്കാനിറങ്ങിയ 17കാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

 

കാസർഗോഡ് തൃക്കരിപ്പൂർ

കുളിക്കാനിറങ്ങിയ 17കാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തൃക്കരിപ്പൂർ: ചീമേനി കാക്കടവില്‍ അണക്കെട്ടിന് സമീപം കുളിക്കാനിറങ്ങിയ 17 കാരന്‍ ഒഴുക്കില്‍ പെട്ടു മരിച്ചു
വലിയപറമ്പ മാവിലാ കടപ്പുറം വെളുത്തപൊയിലെ കെ.സി ബിലാലാണ് മരണപ്പെട്ടത്. .

Post a Comment

Previous Post Next Post