ബംഗളൂരൂവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു.

 ബംഗളൂരു: ബംഗളൂരൂവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. ബൈക്ക് റോഡിലെ ഡിവൈഡറില്‍ തട്ടിമറിഞ്ഞാണ് അപകടം ഉണ്ടായത്.



29 കാരനായ കോട്ടയം അകലകുന്നം സ്വദേശി ജിബിന്‍ ജോസ് മാത്യു, 27കാരനായ എറണാകുളം കിരണ്‍ വി. ഷ എന്നിവരാണ് മരിച്ചത്.

Post a Comment

Previous Post Next Post