Home മഞ്ചേരി ബൈപ്പാസിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു Thursday, May 19, 2022 0 മലപ്പുറം മഞ്ചേരി അഗ്നി രക്ഷാ സേനയിലെ സിവിൽ ഡിഫൻസ്സ് പോസ്റ്റ് വാർഡൻ അഷറഫിന്റെ മകൻ തൗഫീർ ( 26 ) - മഞ്ചേരി ബൈപ്പാസിൽ വെച്ച് ഇന്ന് ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടു.മഞ്ചേരി ബൈപ്പാസിൽ നിർത്തിയിട്ട ബസ്സിന് പിറകിൽ മിനി ലോറി ഇടിച്ചാണ് അപകടം Facebook Twitter