നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് 2പേർക്ക് പരിക്ക്
മലപ്പുറം കുന്നുംപുറം കൊളപ്പുറം റൂട്ടിൽ
എ ആർ നഗറിൽ ഇന്നലെ മൂന്നു മണിക്കാണ് അപകടം
കുടുംബം സഞ്ചാരിച്ച കാർ ഒരു മരത്തിൽ ഇടിച്ചു എന്നാണ് അറിയാൻ സാധിച്ചത് രണ്ടു പേർക്ക് പരിക്കേറ്റു ഉടനെ മറ്റൊരു വാഹനത്തിൽ തിരുരങ്ങാടി താലൂക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ഒരാളുടെ പരിക്ക് ഗുരുതരമായതിനാൽ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു ഒരാളുടെ പരിക്ക് ഗുരതരമല്ലാ എന്നാണ് അറിയാൻ സാധിച്ചത്
