കൊല്ലം: വീണ്ടും കിണര്‍ ഇടിഞ്ഞ് അപകടം. മണ്ണിടിഞ്ഞ് ഒരാൾ മണ്ണിനടിയിൽ

 കൊല്ലം: കി​ണ​റ്റി​ല്‍ റിം​ഗ് ഇ​റ​ക്ക​വെ ഇ​ടി​ഞ്ഞു വീ​ണ് തൊ​ഴി​ലാ​ളി കി​ണ​റ്റി​ന​ടി​യി​ല്‍​പ്പെ​ട്ടു. ഇ​യാ​ളെ ര​ക്ഷ​പെ​ടു​ത്തു​ന്ന​തി​നാ​യി ഫ​യ​ര്‍​ഫോ​ഴ്സും പൊ​ലീ​സും ശ്ര​മം ന​ട​ത്തി വ​രി​ക​യാ​ണ്


നെ​ടു​മ്ബ​ന മു​ട്ട​യ്ക്കാ​വ് പി​റ​വ​ന്ത​ല​ഴി​ക​ത്ത് വീ​ട്ടി​ല്‍ സു​ധീ​ര്‍ (28) ആ​ണ് കി​ണ​റ്റി​നു​ള്ളി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ ആ​ദി​ച്ച​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ത​ഴു​ത്തി​ലെ ര​ണ്ടാം വാ​ര്‍​ഡി​ലെ പു​ഞ്ചി​രി ചി​റ​യി​ലാ​ണ് സം​ഭ​വം.


ജ​ന​താ​ദ​ള്‍ നേ​താ​വ് ക​ണ്ണ​ന​ല്ലൂ​ര്‍ ബെ​ന്‍​സി​ലി വാ​ട​ക​ക്ക് കൊ​ടു​ത്തി​രി​ക്കു​ന്ന വീ​ട്ടി​ലെ കി​ണ​റ്റി​ല്‍ റിം​ഗ് ഇ​റ​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സാ​ബു, അ​മീ​ര്‍, മ​ണി​ക​ണ്ഠ​ന്‍, നൗ​ഷാ​ദ് എ​ന്നി​വ​രൊ​ടൊ​പ്പം കി​ണ​റ്റി​ല്‍ റിം​ഗ് ഇ​റ​ക്ക​വെ​യാ​യി​രു​ന്നു കി​ണ​ര്‍ ഇ​ടി​ത്ത​ത്. സു​ധീ​ര്‍ കി​ണ​റ്റി​നു​ള്ളി​ലും മ​റ്റു​ള്ള​വ​ര്‍ മു​ക​ളി​ലു​മാ​യി നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.


മൂ​ന്ന് തൊ​ടി​ക​ള്‍ ഇ​റ​ക്കി ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് തൊ​ടി ഇ​ടി​യു​ന്ന​ത്. കി​ണ​ര്‍ ഇ​ടി​യു​ന്ന​തു ക​ണ്ട് സു​ധീ​ര്‍ മു​ക​ളി​ലേ​ക്ക് ക​യ​റാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും കി​ണ​റ്റി​നു​ള്ളി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ണി​ക​ണ്ഠ​ന്‍ കി​ണ​റ്റി​ലി​റ​ങ്ങാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല.


ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ട് വീ​ട്ടി​ലെ താ​മ​സ​ക്കാ​രും പ​രി​സ​ര​വാ​സി​ക​ളു​മെ​ത്തി ഫ​യ​ര്‍​ഫോ​ഴ്സി​നെ​യും പോ​ലീ​സി​നെ​യും​വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് കൊ​ല്ല​ത്തു നി​ന്നും സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​ബൈ​ജു, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഷാ​ജി​മോ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫ​യ​ര്‍​ഫോ​ഴ്സ് സം​ഘ​വും കൊ​ട്ടി​യം പോ​ലീ​സും എ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി.


ഫ​യ​ര്‍​മാ​ന്‍​മാ​രാ​യ വി​ജേ​ഷ്, ദി​നേ​ഷ് എ​ന്നി​വ​ര്‍ കി​ണ​റ്റി​ലി​റ​ങ്ങി ര​ണ്ടു തൊ​ടി​ക​ള്‍ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും കി​ണ​ര്‍ വീ​ണ്ടും ഇ​ടി​ഞ്ഞു വീ​ണു തു​ട​ങ്ങി​യ​തി​നാ​ല്‍ ഫ​യ​ര്‍​മാ​ന്‍​മാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​തെ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.


ര​ണ്ടു മ​ണി​ക്കൂ​റി​ല​ധി​കം ശ്ര​മി​ച്ചി​ട്ടും കി​ണ​ര്‍ ഇ​ടി​ഞ്ഞു വീ​ഴു​ന്ന​ത് ത​ട​യാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ മ​ണ്ണു​മാ​ന്തി​യ​ന്ത്രം എ​ത്തി​ച്ച്‌ കി​ണ​റ്റി​ല്‍ കു​ടു​ങ്ങി​യ യാ​ളെ ര​ക്ഷ​പെ​ടു​ത്താ​ന്‍ ശ്ര​മം ന​ട​ത്തി വ​രി​ക​യാ​ണ്.


സം​ഭ​വ​മ​റി​ഞ്ഞ് പി.​സി.​വി​ഷ്ണു​നാ​ഥ് എം ​എ​ല്‍​എ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി വ​രി​ക​യാ​ണ്. ര​ണ്ടു മാ​സം മു​മ്ബ് ഈ ​കി​ണ​റി​ല്‍ മ​ണ്ണ് ക​യ​റി​യതി ​നെ തു​ട​ര്‍​ന്ന് ഇ​തേ സം​ഘം മു​പ്പ​ത്തി​മൂ​ന്ന് തൊ​ടി​ക​ള്‍ കി​ണ​റ്റി​ല്‍ ഇ​റ​ക്കി​യി​രു​ന്നു. ഇ​പ്പോ​ള്‍ കി​ണ​റ്റി​ല്‍ വെ​ള്ളം വ​റ്റി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് വീ​ണ്ടും തൊ​ടി​യി​റ​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്.


ചൊ​വാ​ഴ്ച​യാ​ണ് തൊ​ടി​യി​റ​ക്ക​ല്‍ ജോ​ലി​ക​ള്‍ ഇ​വി​ടെ ആ​രം​ഭി​ച്ച​ത്. കി​ണ​റി​ന് ഏ​ക​ദേ​ശം എ​ഴു​പ​ത​ടി​യോ​ളം താ​ഴ്ച​യു​ണ്ട്.

Post a Comment

Previous Post Next Post