താമരശ്ശേരി: ദേശീയപാത പരപ്പന്‍പൊയിലില്‍ സ്കൂട്ടറിൽ കാർ ഇടിച്ച് 3പേർക്ക് പരിക്ക്

 താമരശ്ശേരി: ദേശീയപാത പരപ്പന്‍പൊയിലില്‍ സ്കൂട്ടര്‍ യാത്രക്കാരായ താമരശ്ശേരി ഈര്‍പ്പോണ സ്വദേശികളായ ജസ് ല ഷഹനാസ്, ഷെസിന്‍ ഫാത്തിമ, സല്‍മാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്  കോഴിക്കോട് ഭാഗത്തു നിന്നും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് സ്കൂട്ടറില്‍ ഇടിച്ചത്..



Post a Comment

Previous Post Next Post