ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് ഗുരുതര പരിക്ക്



കോഴിക്കോട് പൂവ്വാട്ട് പറമ്പിൽ പെട്രോൾ പമ്പിനടുത്ത് ഇന്നലെ രാത്രി നടന്ന അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടു പേരേ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പരിക്കേറ്റവരുടെ പേരുവിവരങ്ങൾ അറിവായിട്ടില്ല 


അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇

https://chat.whatsapp.com/KmNvsc8O2SEEkzHb7l8X3I

Post a Comment

Previous Post Next Post