ലോറിയും കാറും ബൈക്കും കൂട്ടി ഇടിച്ച് അപകടം
മലപ്പുറം ചെമ്മാട് തലപ്പാറ റോട്ടിൽ മൂന്നിയൂർ ആലിൻഞ്ചുവട് ഇന്ന് ഉച്ചക്ക് ഒരു മണിയോടെ ആണ് അപകടം പരിക്കേറ്റ ബൈക്ക് യാത്രക്കാരെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
എതിരെ വന്ന ലോറി യിൽ തട്ടി നിയന്ത്രണം തെറ്റി കാർ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയും പിറകിൽ വന്ന ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നു
അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇
