പൊന്മുണ്ടം കാവപ്പുര : നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു വിദ്യാർഥിനി മരണപ്പെട്ടു

 നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു വിദ്യാർഥിനി മരണപ്പെട്ടു





മലപ്പുറം പൊന്മുണ്ടം കാവപ്പുരക്കും ഞായർപാടിക്കും ഇടയിൽ വെച്ച് രാത്രി 12:30ഓടെ ആണ് അപകടം


വിവാഹ സൽക്കാരം കയിഞ്ഞ് മടങ്ങവേ  ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു ഓട്ടോയുടെ അടിയിൽ അകപ്പെട്ട വിദ്യാർഥിനി സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടു

6 അംഗ  കുടുബം സഞ്ചരിച്ച  ഓട്ടോ യാണ് മറിഞ്ഞത് അച്ഛനും അമ്മയും നാല് മക്കളും ആണ് അപകട സമയത്ത് ഓട്ടോയിൽ ഉണ്ടായിരുന്നത് 5പേർക്കും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു 

 പെരുമണ്ണ സ്വദേശി കമ്മിയിൽ ബഷീർ എന്നവരുടെ മകൾ റന (15 വയസ്സ് ) ആണ് മരണപ്പെട്ടത്  മൃതദേഹം കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ 

Post a Comment

Previous Post Next Post