കോഴിക്കോട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരുക്ക്



കോഴിക്കോട് ചേവരമ്പലം

കൂട്ടിയിടിച്ചു. 30 ഓളം

ഇന്ന് പുലർച്ചെ 3.45 നായിരുന്നു

അപകടം. എറണാകുളത്ത് നിന്ന്

സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ്

തിരികെ മടങ്ങിയവർ സഞ്ചരിച്ചിരുന്ന

ബസും തിരുനെല്ലിക്ക് തീർഥാടനത്തിന്

പോയ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

പരുക്കേറ്റവരെ മെഡിക്കൽ കോളജിൽ

പ്രവേശിപ്പിച്ചു.



Post a Comment

Previous Post Next Post