മലപ്പുറം ദേശീയപാത 66 കൂരിയാട് ബൈക്കും കാറും കൂട്ടി ഇടിച്ച് യുവാവിന് പരിക്ക്
കുളപ്പുറം ഭാഗത്തു നിന്നും കക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കക്കാട് ഭാഗത്ത് നിന്ന് വേങ്ങര ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരനായ ചേളാരി സ്വദേശി
സായൂജ് 18വയസ്സ് പരിക്കേറ്റു
ഇദ്ദേഹത്തെ തിരുരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
രാത്രി 8:30ഓടു കൂടി ആണ് അപകടം
