പുതുപ്പാടിയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞു ഡോക്ടർക്കും ഡ്രൈവർക്കും പരിക്ക്
കോഴിക്കോട്
പുതുപ്പാടി: പുതുപ്പാടി കൈതപ്പൊയിൽ കള്ളുഷാപ്പിന് സമീപം കാറ് മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു.കൈതപ്പൊയിൽ കരുണ ക്ലിനികിലെ ഡോ.ശാന്താറാമിനും, ഡ്രൈവർ ഷാജിക്കുമാണ് പരിക്കേറ്റത്. ഡോക്ടറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി.ഷാജിയുടെ പരിക്ക് നിസാരമാണ്.
അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇